മലപ്പുറത്തെ പിളേളര്‍ക്ക് സല്യൂട്ടടിച്ച പൊലീസിന് പണി കിട്ടി | Oneindia Malayalam

2020-08-10 877

Karipur Flight Crash; Departmental action may be taken against police officers who salute rescuers

കരിപ്പൂരിലെ വിമാനദുരന്തത്തിൽ രക്ഷകരായവർക്ക് മേധാവികളറിയാതെ പോലീസുകാരന്‍റെ സല്യൂട്ട്‌. ചിത്രം വൈറലായതോടെ അന്വേഷണവുമായി ഡിപ്പാർട്ടമെന്‍റും. അനുമതിയില്ലാതെ വൈറൽ ആദരം നടത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും.